Monday, October 12, 2026
No menu items!

subscribe-youtube-channel

Homemavelikkraമാവേലിക്കരയിൽ ബൈക്കിൽ...

മാവേലിക്കരയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മാവേലിക്കര : ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെയാണ് അപകടം ഉണ്ടായത് . പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം മടങ്ങവെയാണ് അപകടം .മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനായി  ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്:  മുഖ്യമന്ത്രി

തൃശൂർ: ഈ വർഷം തന്നെ ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ...

തദ്ദേശ തിരഞ്ഞെടുപ്പ് : പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും പൊലീസിനെ മുൻകൂട്ടി അറിയിക്കണം -ജില്ലാ കളക്ടര്‍

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർത്ഥിയോ പൊലീസ് അധികാരികളെ മുൻ കുട്ടി അറിയിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍...
- Advertisment -

Most Popular

- Advertisement -