Saturday, August 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅപകടത്തില്‍പെട്ട യുവതിക്ക്...

അപകടത്തില്‍പെട്ട യുവതിക്ക് നേരെ നടന്ന ലൈംഗികാതിക്രമം : യുവതിയുടെ മൊഴി രേഖപ്പെടുത്തും

കായംകുളം : കായംകുളത്തു വാഹനാപകടത്തിൽ പരുക്കേറ്റ യുവതിക്ക് നേരെ നടന്ന ലൈംഗികാതിക്രമ ശ്രമത്തിൽ യുവതിയുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തും. കേസിൽ അന്വേഷണത്തിന് കായംകുളം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോയെന്നും ഡിവൈഎസ്പി പരിശോധിക്കും.

കേസിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. പൊലീസിന്റെ നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള യുവതിയുടെ പരാതിയെത്തുടർന്ന് ഡിജിപി ആലപ്പുഴ ജില്ലാ പോലിസ് മേധാവിയോട് റിപ്പോർട്ട്‌ തേടുകയായിരുന്നു.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഹമ്മദാബാദ് വിമാനദുരന്തം : പറന്നുയർന്ന് സെക്കൻഡുകൾക്കകം ഇന്ധനസ്വിച്ച് ഓഫ് ആയി

അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു .വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു.ഇതോടെ...

ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക്  90 കോ​ടി രൂ​പ അ​നു​വ​ദിച്ചു: മ​ന്ത്രി റോ​ജി എം. ​ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ്വന്തം കെ​ട്ടി​ട​ത്തി​നാ​യി 90 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ത്യാ​ധു​നി​ക അ​ക്കാ​ദ​മി​ക്-​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ്...
- Advertisment -

Most Popular

- Advertisement -