Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiവനിത സംവരണത്തിൽ...

വനിത സംവരണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

ന്യൂഡൽഹി : വനിതാ സംവരണ ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബി.ജെ.പി ബില്ലിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തെ രാഷ്‌ട്രീയമായും സാമൂഹികമായും നേരിടാനാണ് എന്‍ഡിഎ തീരുമാനം.

ബിൽ പരാജയപ്പെടുത്തിയതിൽ പാർലമെന്റ് വളപ്പിൽ എൻ.ഡി.എ. അംഗങ്ങൾ പ്രതിഷേധിച്ചു. എൻ.ഡി.എ. വനിതാ എം.പി.മാർ പാർലമെന്റിൽ പ്രത്യേക പ്രതിഷേധവും സംഘടിപ്പിച്ചു. വനിത സംവരണ ബിൽ പാസാക്കാൻ ഇനിയും ശ്രമം നടത്തുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.പാർലമെൻറ് ബജറ്റ് സമ്മേളനം പൂർത്തിയാക്കി ലോക്സഭയും രാജ്യസഭയും ഇന്ന് അനിശ്ചിത കാലത്തേക്ക് അവസാനിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് :  വിമാന സർവീസുകൾ നിർത്തിവയ്ക്കും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’ ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും. വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്ന് പോകുന്നതിനാൽ വ്യാഴാഴ്ച വൈകുന്നേരം 4.45 മുതൽ രാത്രി...

മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14-ന്

കോട്ടയം : ഈ വർഷത്തെ മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14-ന് നടക്കുമെന്നു മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അറിയിച്ചു. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി പിറന്നാള്‍ പക്ഷമുള്ള ദിവസമാണ് വിനായക ചതുര്‍ഥി ആചരിക്കുന്നത്. ഭാഗവത...
- Advertisment -

Most Popular

- Advertisement -