Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഉറക്കത്തിനിടെ പാമ്പു...

ഉറക്കത്തിനിടെ പാമ്പു കടിച്ച് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്.അൽജോയുടെ സഹോദരൻ 10 വയസുള്ള അലോജിനും കടിയേറ്റു.

അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്.പുലർച്ചെ കുട്ടികളെ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവും വഴിയാണ് അൽജോ മരിച്ചത്. ആദ്യം ഭക്ഷ്യവിഷബാധയെന്നാണ് സംശയിച്ചത്. എന്നാൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് കിടപ്പു മുറിയിൽനിന്ന് പാമ്പിനെ കണ്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനസേവനം നിർവ്വഹിക്കണം: ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ

തിരുവല്ല: ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനസേവനം നിർവ്വഹിക്കണമെന്ന് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ പറഞ്ഞു. കേരളത്തിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മാ സഭാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ...

Kerala Lotteries Results : 21-08-2025 Karunya Plus KN-586

1st Prize ₹1,00,00,000/- PS 763057 (KOTTAYAM) Consolation Prize ₹5,000/- PN 763057 PO 763057 PP 763057 PR 763057 PT 763057 PU 763057 PV 763057 PW 763057 PX 763057...
- Advertisment -

Most Popular

- Advertisement -