Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ എട്ടു...

അമേരിക്കയിൽ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു

ന്യൂയോർക് : യുഎസിലെ ലൂസിയാനയിലെ ശ്രീവ്‌പോർട്ടിൽ വെടിവയ്പിൽ 8 കുട്ടികൾ കൊല്ലപ്പെട്ടു. ‌വീട്ടിലുണ്ടായ തർക്കത്തിനിടയിലാണ് അക്രമിയായ ഷമർ എൽക്കിന്‍സി വെടിയുതിർത്തത്.മരിച്ചവരിൽ 7പേർ ഇയാളുടെ മക്കളാണ്. മറ്റൊരാൾ ബന്ധുവായ കുട്ടിയാണ്.തലയ്ക്ക് വെടിയേറ്റ് രണ്ട് സ്ത്രീകൾ അതീവ ഗുരുതരാവസ്ഥയിലാണ്.ഒന്നു മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.ആക്രമിയെ സംഭവ സ്ഥലത്തെത്തിയ പോലീസ് കൊലപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനൊന്നാം മൈൽ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 37 (11-ാം മൈല്‍ ഗേറ്റ്) മാര്‍ച്ച് 11ന് രാവിലെ എട്ട് മണി മുതല്‍ 16ന് വൈകിട്ട് ആറ് മണി വരെ...

ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : നീറ്റ് യു.ജി. പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ഉത്തരവ് എല്ലാം നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുള്ളതെന്ന് കോടതി...
- Advertisment -

Most Popular

- Advertisement -