Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനുമായുള്ള വെടിനിർത്തൽ...

ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി ട്രംപ്

വാഷിങ്ടൺ : ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.പാക്കിസ്ഥാൻ ആഭ്യർഥിച്ചതുപ്രകാരം യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ നേതാക്കളും പ്രതിനിധികളും ഒരു ഏകീകൃത നിർദ്ദേശം സമർപ്പിക്കുന്നത് വരെ വെടിനിർത്തൽ തുടരും.ഇറാന്റെ ഭരണകൂടത്തിൽ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ തടയുന്ന സമുദ്ര ഉപരോധം യുഎസ് സൈന്യം തുടരുമെന്നും ട്രംപ് അറിയിച്ചു .അതേസമയം, വെടിനിർത്തൽ നീട്ടിയെന്ന ട്രംപിന്റെ വാദം തട്ടിപ്പാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരാധനാലയങ്ങളിൽ വന്യജീവി ആക്രമണം : അധികാരികളുടെ നിസംഗത അപലപനീയം –  അഡ്വ. ബിജു ഉമ്മൻ

കോട്ടയം: ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടും അധികാരികളുടെ നിസ്സംഗ സമീപനം തുടരുന്നത് അപലപനീയമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. അടൂർ കിളിവയൽ മർത്തശ്മുനി...

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ കിട്ടിയ കുടത്തിൽ സ്വർണവും വെള്ളിയും

കണ്ണൂർ : കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ കുടത്തിൽ സ്വർണവും വെള്ളിയും.പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കിട്ടിയത്. 18 പേരുണ്ടായിരുന്ന തൊഴിലുറപ്പ്...
- Advertisment -

Most Popular

- Advertisement -