Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപുസ്തക ദിനാചരണം...

പുസ്തക ദിനാചരണം നടത്തി

ചങ്ങനാശ്ശേരി : ലോക പുസ്തക ദിനത്തോടനുബന്ധിച്ചു കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുസ്തക ദിനാചരണം നടത്തി. സിൽവർ ലൈൻ വിരുദ്ധ സമിതി രക്ഷാധികാരി ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ ജില്ലാ രക്ഷാധികാരി വി ജെ ലാലിക്കു പുസ്തകം നൽകികൊണ്ട് ഉത്ഘാടനം ചെയ്തു. സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. ബി രാധാകൃഷ്ണമേനോൻ, മിനി കെ ഫിലിപ്പ്, ശശികല കെ എസ്,പി റ്റി ഫിലിപ്പ്, ജിജി ജോർജ്, ത്രേസ്യാമ്മ പുതുപ്പറമ്പിൽ, രമ്യ വിനോദ് എന്നിവർ പ്രസംഗിച്ചു.സാമൂഹ്യ വിമർശനങ്ങളടങ്ങിയ പുതുശ്ശേരിയുടെ ഏഴു പുസ്തകങ്ങളെക്കുറിച്ച് ചർച്ചയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല: കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ലെന്നും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ...

പീഡനക്കേസ് : അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

കൊച്ചി : ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ.കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കോടതിയില്‍ എത്തി മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക്...
- Advertisment -

Most Popular

- Advertisement -