Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsട്രംപിൻറെ വിരുന്നിൽ...

ട്രംപിൻറെ വിരുന്നിൽ വെടിവെപ്പ് നടത്തിയ അക്രമി അധ്യാപകനും ഗെയിം ഡെവലപ്പറും

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിവയ്പ് നടത്തിയാൾ തെക്കൻ കാലിഫോർണിയയിൽ നിന്നുള്ള ഒരു അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമായിരുന്നിവെന്ന് വിവരം.31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു.

കോളേജ് പ്രവേശനത്തിനായി വിദ്യാർത്ഥികൾക്ക് അഡ്മിഷൻ കൗൺസിലിംഗും പരീക്ഷാ തയ്യാറെടുപ്പ് സേവനങ്ങളും നൽകുന്ന സി2 എഡ്യൂക്കേഷൻ എന്ന കമ്പനിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത് .ഇയാളെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ നേരത്തേ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് കാർഗിൽ വിജയ് ദിവസ്

ന്യൂഡൽഹി : കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആഘോഷിക്കുന്നു .കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞു കയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഇരുപത്തിയാറാം വാർഷികമാണ് ഇന്ന് .1999...

സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തി

ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച‌ നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ...
- Advertisment -

Most Popular

- Advertisement -