Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKasargodതോറ്റതിന് ന്യായീകരണങ്ങളില്ല...

തോറ്റതിന് ന്യായീകരണങ്ങളില്ല ; മരണം വരെ മഞ്ചേശ്വരത്തുകാരോടൊപ്പം : കെ സുരേന്ദ്രൻ

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ന്യായീകരണങ്ങളില്ലെന്നും തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും മഞ്ചേശ്വരത്തെ ജനങ്ങളുമായുള്ള ബന്ധം തുടരുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലം : സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ .പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവര്‍ക്കാണ് കൊല്ലം അഡീഷനൽ...

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം : മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം. വ്യവസായിയും, മാധ്യമപ്രവർത്തകനുമായ റാണാ പ്രതാപ്(38) എന്ന യുവാവിനെ ഇന്നലെ രാത്രിയിൽ വെടിവെച്ച് കൊലപ്പെടുത്തി .നറൈലിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദൈനിക് ബിഡി ഖോബോർ’ പത്രത്തിന്റെ ആക്ടിംഗ്...
- Advertisment -

Most Popular

- Advertisement -