Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ...

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍ ,ആശമാരുടെ വേതനം കൂട്ടി, വയോജന വകുപ്പ് രൂപീകരിക്കും

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ .വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ചതായും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും പാചകതൊഴിലാളികള്‍ക്കും 1000 രൂപ വീതം വര്‍ധിപ്പിച്ചതായും വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി.അസഫലിയെയും നിയമിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിക്കിൾ ബാൾ  ടൂർണമെന്റ് -സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു

തിരുവല്ല: കേരളത്തിൽ ആദ്യമായി പിക്കിൾ ബാൾ സംസ്ഥാനതല ടൂർണമെന്റ് തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു. പുതിയ ഗെയിമിനെ അറിയാനും, കാണാനും ഒട്ടേറെ  കായികപ്രേമികൾ എത്തിയിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശൂർ,...

ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന്

തിരുവനന്തപുരം : സെക്രെട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ആശ പ്രവർത്തകരുടെ കൂട്ട ഉപവാസം ഇന്ന് മുതൽ .നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും...
- Advertisment -

Most Popular

- Advertisement -