Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് ടെമ്പോ...

മലപ്പുറത്ത് ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ; രണ്ടുപേർ മരിച്ചു

മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.ട്രാവലറിന്‍റെ ഡ്രൈവ‍റായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60)എന്നിവരുമാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ട്രാവലറും എതിർവശത്തുനിന്നെത്തിയ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലിന്‍ ഷെറിന് സംസ്ഥാനത്തിന്റെ ആദരം : സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  അറിയിച്ചു. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍...

ശബരിമല സ്വർണക്കൊള്ള : യുഡിഎഫിന്റെ പാർലമെന്റ് പ്രതിഷേധം ഇന്ന്

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന്റെ എംപിമാർ ഇന്ന് പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത്...
- Advertisment -

Most Popular

- Advertisement -