Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNews​ഗൺമാന്മാർ മർദ്ദിച്ച...

​ഗൺമാന്മാർ മർദ്ദിച്ച കേസ്‌ : കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിർദേശപ്രകാരം

തിരുവനന്തപുരം : നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ​ഗൺമാന്മാർ മർദ്ദിച്ച കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മൊഴി നൽകി ഗ്രേഡ് എസ്ഐമാർ.എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് കേസ് അന്വേഷിക്കുന്ന എസ്ഐടിക്ക് മൊഴി നൽകിയത്. അട്ടിമറിക്കാന്‍ ഇടപെട്ടത് എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും എസ്ഐമാർ പറഞ്ഞു.ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ എസ്ഐടി പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. അതിന് സർക്കാരിൽ നിന്ന്...

സ്‌കൂൾ സുരക്ഷ : മുഖ്യമന്ത്രി ജില്ലാകളക്ടർമാരുടെ യോഗം വിളിക്കും

തിരുവനന്തപുരം : സ്‌കൂൾ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിർദേശം നൽകുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാകളക്ടർമാരുടെ യോഗം വിളിക്കും. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലുണ്ടായ ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതൽ...
- Advertisment -

Most Popular

- Advertisement -