Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeCareerഗസ്റ്റ് അധ്യാപകരെ...

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ചങ്ങനാശേരി : അസംപ്ഷൻ കോളേജിൽ ഡിജിറ്റൽ ഹ്യൂമാനിറ്റീസ് & കമ്മ്യൂണിക്കേഷൻസ്, നുട്രീഷൻ & ഡൈറ്റിറ്റിക്‌സ് എന്നീ വിഷയങ്ങളിൽ DD ഗസ്റ്റ് അധ്യാപകരെ ( Male & Female ) ആവശ്യമുണ്ട്. പി.എച്ച്.ഡി, യൂ.ജി.സി നെറ്റ് പാസായവർക്ക് മുൻഗണന. കോളേജ് വെബ്സൈറ്റിൽ ആപ്ലിക്കേഷൻ ഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം കോളേജ് ഓഫീസിൽ 2026 ജൂൺ 22 നു മുൻപായി സമർപ്പിക്കേണ്ടതാണ്. ഫോൺ നമ്പർ : 0481 2420109, 9895871037, 9496115701

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിക്കിമിലെ തുരങ്ക അപകടം : മരണം 20 ആയി ; പാമ്പാടി സ്വദേശിയെ കാണാതായി

ഗാങ്ടോക്ക് : സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണം 20 ആയി.അഞ്ച് പേര്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. കാണാതായവരിൽ മലയാളിയും ഉണ്ട് .നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ (എൻഎച്ച്പിസി) സീനിയർ മാനേജരായ ജിയോളജിസ്റ്റ്...

Kerala Lotteries Results : 17-09-2024 Sthree Sakthi SS-433

1st Prize Rs.7,500,000/- (75 Lakhs) SM 129053 Consolation Prize Rs.8,000/- SA 129053 SB 129053 SC 129053 SD 129053 SE 129053 SF 129053 SG 129053 SH 129053 SJ 129053...
- Advertisment -

Most Popular

- Advertisement -