Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇ.‍ഡി ഉദ്യോഗസ്ഥരെ...

ഇ.‍ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയാണ് ഉത്തരവ് .ആറ് മുതൽ 10 വരെയുള്ള പ്രതികളായ കിരൺ, അനിൽകുമാർ, ഷഫീഖ്, ഹരീഷ് കുമാർ, ദിനീത് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പണം കൊടുത്തിട്ടും ടിക്കറ്റ് നൽകിയില്ല: രണ്ട് കെഎസ്ആർടിസി കണ്ടക്ടർമാരെ  വിജിലൻസ് പിടികൂടി

കോഴിക്കോട്: പണം നൽകിയിട്ടും ടിക്കറ്റ് നൽകാത്ത രണ്ട് കെഎസ്ആർടിസി കണ്ടക്ടർമാരെ  വിജിലൻസ് പിടികൂടി. ഇന്ന്  പുലർച്ചെ 5.15ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിലെ താൽക്കാലിക കണ്ടക്ടറെയാണ് പിടികൂടിയത്. പണം...

അമൃത എക്സ്പ്രസ് ട്രെയിൻ സർവ്വീസ്  രാമേശ്വരം വരെ നീട്ടി

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ്  രാമേശ്വരം വരെ സർവീസ് നടത്തും. രാമേശ്വരത്തേക്ക് സർവീസ് നീട്ടാനുള്ള തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ...
- Advertisment -

Most Popular

- Advertisement -