Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅട്ടപ്പാടിയിൽ കാട്ടാന...

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ 3 പേർക്ക് പരുക്ക്

വയനാട് :  അട്ടപ്പാടിയിൽ രണ്ടിടത്ത് നടന്ന കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്.ചിറ്റൂരിൽ ഓട്ടോറിക്ഷയ്ക്കു നേരെ നടന്ന ഒറ്റയാന്റെ ആക്രമണത്തിൽ പെട്ടിക്കൽ സ്വദേശികളായ യാത്രക്കാരി മിനി ഷാജി (48), ഓട്ടോ ഡ്രൈവർ എ.ടി.പ്രസാദ് (55) എന്നിവർക്കാണ് പരുക്കേറ്റത്. ഓട്ടോറിക്ഷ കാട്ടാന കുത്തിമറിച്ചിട്ടു.

മുള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്കേറ്റു. മുള്ളി സ്വദേശി വെള്ളിങ്കിരി(30)യ്‌ക്കാണ് പരുക്കേറ്റത്.പുലർച്ചെയോടുകൂടിയാണ് രണ്ടിടത്തും കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി 4 ഇന്ത്യക്കാർ മരിച്ചു

ന്യൂയോർക്ക് : യുഎസിലെ ടെക്സാസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി നാല് ഇന്ത്യൻ പൗരന്മാർ മരിച്ചു.ആര്യൻ രഘുനാഥ് (27), ഫാറുഖ് ഷെയ്ഖ്(30) , ലോകേഷ് പാലച്ചാർള(28), ദർശിനി വാസുദേവൻ(25) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ....

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോടിന്റെ  റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ  മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. 18ന്...
- Advertisment -

Most Popular

- Advertisement -