Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiപെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ...

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം : പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി : പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിൻറെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു.വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ ദാരുണ സംഭവം നടന്നത്. ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് പ്രതിയെ ശിക്ഷിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രിക്കു സമ്മാനിച്ചു

ന്യൂഡൽഹി : കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഓർഡർ ഓഫ് മുബാറക് അൽ കബീർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്...

സാഹിതീ സല്ലാപം ചർച്ച

തിരുവനന്തപുരം: ജയശ്ചന്ദ്രൻ കല്ലിംഗൽ രചിച്ച 'വഴിയരികിൽ ഒരു നിമിഷം' എന്ന യാത്രാ വിവരണ  ഗ്രന്ഥത്തെപ്പറ്റി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ സാംസ്കാരിക വിഭാഗമായ സാഹിതീ സല്ലാപം ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരി എസ് സരോജം...
- Advertisment -

Most Popular

- Advertisement -