Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിരണം തോട്ടു...

നിരണം തോട്ടു മടയിൽ മെറ്റിലും കയറ്റി വന്ന ടിപ്പർ മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: നിരണം തോട്ടു മടയിൽ മെറ്റിലും കയറ്റി വന്ന ടിപ്പർ വെള്ളക്കെട്ടുള്ള  പാടശേഖരത്തിലേക്ക് മറിഞ്ഞു. പൊടിയാടി സ്വദേശിയായ ടിപ്പർ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ആയിരുന്നു സംഭവം.

നിരണത്ത് പണിയുന്ന വ്യദ്ധസദനത്തിലേക്ക് മെറ്റിലും കയറ്റി വരികയായിരുന്നു ടിപ്പർ. വീതി കുറവുള്ള റോഡിൽ 100 മീറ്ററോളം പിറകിലേക്ക് എടുക്കുന്ന വഴി റോഡിന്റെ തിട്ട ഇടിഞ്ഞ് ഒരു വശം ചരിഞ്ഞ് മറിയുക ആയിരുന്നു. ഓടി കൂടിയ നാട്ടുകാർ ചേർന്ന് ഡ്രൈവറെ പുറത്ത് എടുത്തത്. ടിപ്പർ ഒരു ഭാഗം പൂർണമായും തകരാർ സംഭവിച്ചിട്ടുണ്ട്. പിന്നിട് ക്രെയിൽ ഉപയോഗിച്ച് വാഹനം ഉയർത്തി റോഡിൽ എത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേയ് 15 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറില്‍...

വി.എം. വിനുവിന്റെ പേര് 2020ലെ വോട്ടർപട്ടികയിലും ഇല്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ ഡയറക്ടർ

കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ സംവിധായകൻ വി.എം. വിനുവിന്റെ പേര് 2020ലെ വോട്ടർപട്ടികയിലും ഇല്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ ഡയറക്ടറുടെ റിപ്പോർട്ട്. 2020ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ...
- Advertisment -

Most Popular

- Advertisement -