Thursday, August 13, 2026
No menu items!

subscribe-youtube-channel

HomeNewsഗസ്റ്റ് ലക്ചറര്‍...

ഗസ്റ്റ് ലക്ചറര്‍ താല്‍ക്കാലിക നിയമനം

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികകളിലെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്ക് ബിരുദം. എം.ടെക്ക്, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജൂണ്‍ 15 രാവിലെ 10 നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രാവിലെ 11 നും കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0469 2650228.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടപ്രയിൽ നിയന്ത്രണം തെറ്റിയ കാർ റോഡ് വശത്തെ കടയിലേക്ക് ഇടിച്ചു കയറി

തിരുവല്ല: തിരുവല്ലയിലെ കടപ്രയിൽ നിയന്ത്രണം തെറ്റിയ കാർ റോഡ് വശത്തെ കടയിലേക്ക് ഇടിച്ചു കയറി. ആർക്കും പരിക്കില്ല. കടപ്ര ഗുരുമന്ദിരത്തിന് സമീപം ഇന്ന് വൈകിട്ട് 5 മണിക്കായിരുന്നു അപകടം. തിരുവല്ലയിൽ നിന്നും തേവേരിയിലേക്കു...

ഇന്ത്യാ മുന്നണി അധികാരത്തിൽ വരും: നീലലോഹിതദാസൻ നാടാർ

തിരുവല്ല: ഈ വരുന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്നും അതിന് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുമെന്നും രാഷ്ട്രീയ ജനതാദൾ ദേശീയ നേതാവ് ഡോ. എ നീലലോഹിതദാസ നാടാർ പ്രസ്താവിച്ചു....
- Advertisment -

Most Popular

- Advertisement -