Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവീടിൻ്റെ കതക്...

വീടിൻ്റെ കതക് കുത്തിതുറന്ന് മോഷണ ശ്രമം: പ്രതി പിടിയിൽ

ചങ്ങനാശേരി: പെരുന്നയിൽ വീടിൻ്റെ കതക് കുത്തിതുറന്ന് മോഷണ ശ്രമം നടത്തിയ പ്രതിയെ പോലീസ്  പിടികൂടി. ആലപ്പുഴ തിരുവമ്പാടി സ്വദേശി പുത്തൻപുരയിൽ സനീഷ് ബഷീറിനെ ചങ്ങനാശേരി പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്.

മോഷണ ശ്രമം തടയാൻ ശ്രമിച്ച പെരുന്ന സെൻ്റ് ആൻ്റണീസ് പള്ളിക്കു സമീപം താമസിക്കുന്ന പി.വി. ത്രേസ്യാമ്മയ്ക്ക് (67) സംഭവത്തിൽ പരുക്കേറ്റിരുന്നു. മുഖം മൂടി ധരിച്ചാണ് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് പിടികൂടിയത്.  റെയിൽവേയുടെ ഭാഗത്ത് ഇയാൾ എത്തിയതായി പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്. 

ലഹരിക്കേസിലും സനീഷ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി എസ്എച്ച്ഒ സി.ശ്രീജിത്ത്, എസ്ഐമാരായ സജിത്ത്മോൻ, അനീഷ് വിജയൻ, സിപിഒ എം.എ.നിയാസ്, എസ്‌സിപിഒ തോമസ് സ്‌റ്റാൻലി എന്നിവർ പ്രതിയെ പിടിക്കാൻ നേത്യത്വം നൽകി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലാമണ്ഡലം സത്യഭാമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം : നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ കലാമണ്ഡലം സത്യഭാമയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ്‍സിഎസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള...

ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ കേരള ഹെക്കോടതി ചീഫ് ജസ്റ്റിസായി ചുമതയേറ്റു

തിരുവനന്തപുരം : കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ...
- Advertisment -

Most Popular

- Advertisement -