Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള മാരാരി ക്ഷേത്രം ഗേറ്റ്  ജൂൺ 14-ന് രാത്രി എട്ട് മണി മുതൽ ജൂൺ 15 രാവിലെ ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള പൂപ്പള്ളിക്കാവ് ക്ഷേത്രം ഗേറ്റ്, മാരാരി സൗത്ത് ഗേറ്റ് വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് .15ന് കേസ് വീണ്ടും പരിഗണിക്കുമെന്നും വാദം കേൾക്കുമെന്നും കോടതി പറഞ്ഞു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും...

പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ നാലാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

ആലപ്പുഴ: പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ നാലാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. അതിജീവിതയുടെ പിതാവിന്‍റെ ബന്ധുവാണ് നാലാം പ്രതി. പിതാവ്, പിതാവിന്‍റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് നിലവിൽ...
- Advertisment -

Most Popular

- Advertisement -