Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsഒമാൻ തീരത്ത്...

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന കപ്പൽ മുങ്ങി

ടെഹ്റാൻ : ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ‘വിരാട് 1’ എന്നപായ്ക്കപ്പൽ അപകടത്തിൽപ്പെട്ടു .കപ്പലിൽ 14 ഇന്ത്യക്കാരുണ്ട് .അമേരിക്കൻ നാവികസേനയാണ് കപ്പൽ മുങ്ങുന്ന വിവരം ഇന്ത്യൻ നാവിക സേനക്ക് കൈമാറിയത്. ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. കപ്പലിലെ ജീവനക്കാരെ രക്ഷപെടുത്തിയതായാണ് റിപ്പോർട്ടുകൾ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു : പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം : ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര.10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കും. ചികിത്സയ്ക്ക് പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി...

എൻഎസ്എസ് പതാകദിനം നാളെ

ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണത്തിന്റെ സ്മരണയിൽ  നാളെ പതാകദിനം ആചരിക്കും. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും എല്ലാ എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ 10നു പതാക ഉയർത്തും. എൻഎസ്എസ്...
- Advertisment -

Most Popular

- Advertisement -