Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsവായനവാരാചരണവും വിദ്യാരംഗം...

വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

തിരുവല്ല: പെരിങ്ങര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ മിനികുമാരി നിർവഹിച്ചു. സാഹിത്യകാരനും പത്തനംതിട്ട ഡയറ്റ് ലക്ചററുമായ രാജേഷ് എസ് വള്ളിക്കോട് വായനദിന സന്ദേശം നൽകി.

വിദ്യാരംഗം കോർഡിനേറ്റർ ഷിബിത ലില്ലി മാത്യു അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ പ്രിൻസി, വി. നീത, എന്നിവർ പ്രസംഗിച്ചു. കാവ്യാലാപനം, പുസ്തക പരിചയം, വായനദിന പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. സാഹിത്യകാരൻ പെരിങ്ങര രാജഗോപാലിനെ അനുസ്മരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവോണം- 2025 നടന്നു

തിരുവല്ല : വാട്സാപ്പ്‌ കൂട്ടായ്മയായ  നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ  ഓണാഘോഷ പരിപാടി  തെരുവോണം-  2025 എസ്‌ സി എസ്‌  വി ജി എം ഹാളിൽ നടന്നു. തിരുവല്ല സബ്‌ കലക്ടർ സുമിത്‌ കുമാർ...

കാട്ടുപന്നി ആക്രമണത്തിൽ വിമുക്തഭടന് പരിക്ക്

റാന്നി: കാട്ടുപന്നി ആക്രമണത്തിൽ വിമുക്തഭടന് പരിക്ക്. റാന്നി ചെത്തോങ്കരയിൽ വീട്ടു മുറ്റത്ത് നിന്ന വയോധികനായ വിമുക്ത ഭടന് നേരെയാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ചിറയ്ക്കൽ കുഞ്ഞുമോനെന്ന് വിളിക്കുന്ന സി റ്റി തോമസ്  (80)നെ...
- Advertisment -

Most Popular

- Advertisement -