Monday, August 10, 2026
No menu items!

subscribe-youtube-channel

HomeNewsസിഎംആർഎൽ –...

സിഎംആർഎൽ – എക്സാലോജിക് ഇടപാട് : വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്. ഈ മാസം 29ന് ഹാജരാകണം. പരിശോധനകളില്‍ എസ്എഫ്ഐഒ രേഖകൾ ഇനിയും ഇഡിയ്‌ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയം കഴിഞ്ഞു.

ബുധനാഴ്ചയായിരുന്നു അവസാന തീയതി രേഖകൾക്കായി എസ്എഫ്ഐഒ അന്വേഷണ സംഘവുമായി ഇഡി ചർച്ച നടത്തും. 134 രേഖകളാണ് ലഭിക്കേണ്ടത്. രേഖകൾ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കൂ എന്നായിരുന്നു റിപ്പോർട്ടുകൾ.

താൽകാലിക കണ്ടുകെട്ടലിന്റെ തെളിവ് സമാഹരണമാണ് നിലവിൽ ഇഡി നടത്തുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ രണ്ട് അക്കൗണ്ടും എക്‌സാലോചിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറിച്ചി ഹോമിയോ മെഡിക്കൽ കോളജിൽ ന്യൂറോളജി, ത്വക് രോഗ ഒ.പി. തുടങ്ങി

കോട്ടയം : കുറിച്ചി ഹോമിയോ മെഡിക്കൽ കോളജ് സർക്കാർ ആശുപത്രിയിൽ ന്യൂറോളജി, ത്വക് രോഗ ഒ.പികൾ പ്രവർത്തനമാരംഭിച്ചു. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഒ.പി. പ്രവർത്തിക്കുന്നത്. പള്ളം ബ്ലോക്ക്...

കരൂർ ദുരന്തം: ടിവികെ നേതാക്കൾക്കെതിരെ കേസ് ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി

ചെന്നൈ : കരൂരിൽ  വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍,  കരൂര്‍ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള...
- Advertisment -

Most Popular

- Advertisement -