Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതൊഴിൽ മേള

തൊഴിൽ മേള

ആലപ്പുഴ: അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 27ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.  വിവിധ കമ്പനികൾ പങ്കെടുക്കും.

യോഗ്യത- എസ് എസ് എൽ സി /പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ/ഡിഗ്രി/പിജി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  രാവിലെ 9.30 ന് ബയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി  ചെറിയ കലവൂർ ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.

ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഫോൺ:9495999682. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നത്‌:  കാതോലിക്ക ബാവ

കോട്ടയം: അതിരുകടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. മുണ്ടത്തിക്കോട് വെടിക്കെട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ബാവയുടെ പ്രതികരണം. മതങ്ങളും മനുഷ്യരും...

വെച്ചൂച്ചിറയിൽ പരിഭ്രാന്തി പരത്തിയ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി

റാന്നി : വെച്ചൂച്ചിറയിൽ പരിഭ്രാന്തി പരത്തിയ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി. വെച്ചൂച്ചിറ നവോദയ പരിസരങ്ങളിൽ ശനിയാഴ്‌ച രാവിലെയാണ് കുറുനരി നായ്ക്കളെയും, പ്രദേശവാസിയെയും ആക്രമിച്ചത്. തുടർന്ന് നാട്ടുകാർ  പോലീസിലും, വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിരുന്നു. പിന്നിട്...
- Advertisment -

Most Popular

- Advertisement -