Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsലോറി ഇടിച്ച്...

ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പന്തളം: വാഴക്കുല കയറ്റി വന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.      പന്തളം ടൗണിനും മണികണ്ഠനാൽത്തറ ജംഗ്ഷനും മധ്യേ ഇന്ന് വൈകിട്ട് 4 ന് ആയിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ കൊല്ലം പവിത്രേശ്വരം സ്വദേശി പ്രത്യുഷ് (33) ആണ് മരിച്ചത്.

ലോറി ബൈക്കിൽ ഇടിച്ച ശേഷം വൈദ്യത തൂണിലും ഏതാനും വാഹനങ്ങളിലും ഇടിച്ചാണ് നിന്നത്. എം സി റോഡിൽ ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. മൃതദേഹം സ്വകാര്യ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. പന്തളം പൊലീസും അടൂരിൽ നിന്ന് ഫയർ ഫോഴ്സും സ്‌ഥലത്ത് എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

കോട്ടയം: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ വൈക്കം വിജയലക്ഷ്മിയെ വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എസ് ഡി.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ചു. ചടങ്ങുകൾക്ക് ഡോ. അനിൽകുമാർ, എസ്.ഷൈൻ കുമാർ,സാബു വർഗീസ്,...

മഴക്കെടുതി : പത്തനംതിട്ട ജില്ലയില്‍ 197 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കുകളിലായി 197 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല...
- Advertisment -

Most Popular

- Advertisement -