Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഷൊയ്ബ് അക്തറിന്റെ...

ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്‌കർ ഭീകരർ

ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറുടെ സഹോദരൻ ഷാഹിദ് അക്തറുടെ ഖബറടക്ക ചടങ്ങിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയിദുമായി അടുത്ത ബന്ധമുള്ളവരും പാകിസ്ഥാൻ മാർകസി മുസ്ലിം ലീഗ് (PMML) നേതാക്കളും പ്രാർത്ഥനയിൽ പങ്കെടുത്തു. ഭീകരസംഘടനകൾക്ക് പാകിസ്ഥാനിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ദൃശ്യങ്ങളിലൂടെ പുറത്തു വരുന്നത്.മൂന്ന് ദിവസം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് ഷാഹിദ് അക്തർ മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനാരായണ ഗുരുവിൻ്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജയന്തി ദിനാചരണം ഇന്ന്

പത്തനംതിട്ട : കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച രണ്ട് മഹദ്‌വ്യക്തികളായ ശ്രീനാരായണ ഗുരുവിൻ്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജയന്തി ദിനാചരണം ഇന്ന്. ഓഗസ്റ്റ് 28 മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമായും, ചിങ്ങ മാസത്തിലെ...

യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു : പോലീസ്

ഹൈദരാബാദ് : പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നെന്ന് പോലീസ് .തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.യുവതി...
- Advertisment -

Most Popular

- Advertisement -