Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsപതിനേഴുകാരനെ മരിച്ച...

പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നിയിൽ പതിനേഴുകാരൻ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് ശബരി സദനത്തിൽ ശബരിയെ ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്ലസ് ടു കഴിഞ്ഞ് അടൂരിൽ ഉപരി പഠനത്തിന് ചേർന്നിരുന്നു. കോന്നി പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിനിമയിൽ വേഷം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷം രൂപ തട്ടിയെടുത്തപരാതിയിൽ  നിർമ്മാതാവ് അറസ്റ്റിൽ

തിരുവല്ല : സിനിമയിൽ പ്രതിനായക വേഷം നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്ന അധ്യാപകനായ നടൻ നൽകിയ പരാതിൽ ഒളിവിലായിരുന്ന നിർമ്മാതാവ് അറസ്റ്റിലായി. സജീവ് കിളികുലത്തിന്റെ സംവിധാനത്തിൽ ഏതാനും...

ജീവശാസ്ത്ര ഗവേഷണത്തിൽ ആർട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ പങ്ക്: മാര്‍ത്തോമ കോളേജില്‍ ഏകദിന പ്രഭാഷണം

തിരുവല്ല: മാർത്തോമ്മ കോളേജിൽ 'ജീവശാസ്ത്ര ഗവേഷണത്തിൽ ആർട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെയും, മെഷീന്‍ ലേണിങ്ന്റെയും പങ്കിനെക്കുറിച്ച് ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു.  കോളേജ് ബയോസയൻസ്  വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ കോളേജിലെ പൂര്‍വ്വവിദ്യാർത്ഥിയും, അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ സീനിയർ...
- Advertisment -

Most Popular

- Advertisement -