Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiവടിയും നീട്ടി...

വടിയും നീട്ടി നിൽക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും ; മാധ്യമങ്ങളോട് പിണറായി വിജയൻ

ന്യൂഡൽഹി : വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും, നിങ്ങൾ വടിയും നീട്ടി നിൽക്കേണ്ടതില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ഡൽഹിയിലെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. അതിനിടെ വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പാർട്ടി സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 13-05-2026 Dhanalekshmi DL-52

1st Prize Rs.1,00,00,000/- DO 183883 (PALAKKAD) Consolation Prize Rs.5,000/- DN 183883 DP 183883 DR 183883 DS 183883 DT 183883 DU 183883 DV 183883 DW 183883 DX 183883...

മള്ളിയൂർ വിനായക ചതുർഥി മഹോത്സവം കൊടിയേറി

കോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഏഴുദിവസത്തെ വിനായക ചതുര്‍ഥി മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറിന് ഗണപതി ഹോമത്തോടെ ഇക്കൊല്ലത്തെ ചതുര്‍ഥി തീര്‍ഥാടന ചടങ്ങുകള്‍ക്ക് തുടക്കമായി.ക്ഷേത്ര തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്...
- Advertisment -

Most Popular

- Advertisement -