Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേത്ര പരിസരത്ത്...

ക്ഷേത്ര പരിസരത്ത് നിന്നു തേക്കുതടി മോഷണം പോയതായി പരാതി

റാന്നി: ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്ര പരിസരത്ത് നിന്ന് തേക്കുതടി മോഷണം പോയതായി പരാതി. റാന്നി ഭഗവതികുന്ന് ക്ഷേത്ര പരിസരത്ത് നിന്നാണ് മുറിച്ചിട്ടിരുന്ന മരത്തിന്റെ തടികൾ  മോഷ്ടാക്കൾ കടത്തിയത്.

ഒരു മാസം മുമ്പാണ് മരങ്ങൾ മുറിച്ച് ഇട്ടത്. സംഭവത്തിൽ ആറന്മുള അസി. ദേവസ്വം കമ്മിഷണർ സ്ഥലത്ത് എത്തി മോഷണം സ്ഥിരീകരിച്ചു. ദേവസ്വം അധികൃതർ റാന്നി പൊലീസിൽ പരാതി നൽകി. തേക്ക് തടി കൂടാതെ ഏതാനും പാഴ്മരങ്ങളും മുറിച്ചു കടത്തിയതായി പരാതിയിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടിനീര്: കായംകുളം ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്സുകൾ  21 ദിവസം ഓൺലൈനിൽ

കായംകുളം: സൂക്കൂളിൽ മുണ്ടിനീര് പടർന്നതിനെ തുടർന്ന് കായംകുളം ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂളിലെ അപ്പർ പ്രൈമറി വരെയുള്ള ക്ലാസ്സുകൾ  21 ദിവസം ഓൺ ലൈനിലൂടെയാക്കി. രണ്ടാം ക്ലാസ്സിലെ അഞ്ച് കുട്ടികൾക്കും, ഒരു ടീച്ചറിനും, ഒന്നു...

ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ ഷിബുരാജൻ അധ്യക്ഷനായി. ഫെസ്റ്റ് ചെയർമാൻ പി...
- Advertisment -

Most Popular

- Advertisement -