Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഇന്നും കനത്ത...

ഇന്നും കനത്ത മഴ:3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്തോട് ചേർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറിയേക്കും. കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്.  മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗ്രാമീണ മേഖലയിൽ കായിക താരങ്ങളെ വളർത്തിയെടുക്കുകയാണ് സർക്കാർ ലഷ്യമിടുന്നത്: ഡെപ്യൂട്ടി സ്പീക്കർ

പത്തനംതിട്ട: ഗ്രാമീണ മേഖലയിൽ കായിക താരങ്ങളെ വളർത്തിയെടുക്കുകയെന്നാണ് സർക്കാർ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കായിക മേഖലയിൽ ചെറുപ്പക്കാരെ പ്രോത്സാകിപ്പിക്കാൻ കഴിയുന്ന നയത്തിൻ്റെ ഭാഗമായി കേരളത്തിൻ എല്ലാ പഞ്ചായത്തിലും മിനിസ്റ്റേഡിയം...

ആറന്മുള വള്ളസദ്യയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ ഞായർ മുതൽ ആരംഭിക്കുന്ന  വള്ളസദ്യയുടെ  സുരക്ഷാക്രമീകരണങ്ങൾക്കായി പോലീസ് എയ്ഡ് പോസ്റ്റ് കിഴക്കേ നടയിൽ ആരംഭിക്കും. എല്ലാദിവസവും പോലീസ് ഉദ്യോഗസ്ഥരുടെ സേവനം എയ്ഡ് പോസ്റ്റിൽ ലഭ്യമാക്കുമെന്ന് ആറന്മുള പൊലീസ്...
- Advertisment -

Most Popular

- Advertisement -