Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണക്കവർച്ച...

ശബരിമല സ്വർണ്ണക്കവർച്ച കേസ് : പി എസ് പ്രശാന്തിനേയും അജികുമാറിനേയും എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം അപഹരിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനേയും, ബോർഡ് ആംഗമായിരുന്ന അജികുമാറിനേയും പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് ഇരുവരെയും എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്.

കൊല്ലം പോലീസ് ക്ലബ്ബിൽ എത്തിച്ച് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി നേരെത്തെ തന്നെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമായിരിക്കും ഇരുവരെയും പോലീസ്  ചോദ്യം ചെയ്യൽ തുടങ്ങുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവാഭരണപാത നവീകരണം ഇനി പ്രധാനമന്ത്രിയുടെ ഗതിശക്തിയിലൂടെ

കോഴഞ്ചേരി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള തിരുവാഭരണപാതയുടെ നവീകരണത്തിന് പുതിയ വഴിതുറക്കുന്നു. പ്രധാനമന്ത്രിയുടെ "ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ"  പദ്ധതിയുടെ പരിധിയിൽ തിരുവാഭരണപാതയുടെ വികസനം പരിഗണിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്രതലത്തിൽ സജീവമാകുന്നത് പന്തളം...

ലീഗ് വി ഡി സതീശനൊപ്പം ; സാദിഖലി തങ്ങൾ

മലപ്പുറം : മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. : എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്നും മന്ത്രിസഭ...
- Advertisment -

Most Popular

- Advertisement -