Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKochiആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്:മുഖ്യ...

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്:മുഖ്യ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

കൊച്ചി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു .രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു. നിനോ മാത്യു 25 വർഷം പരോൾ ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.

2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത് . കേസിൽ 2016 ഏപ്രിലിൽ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിനോ മാത്യുവിനെ വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻഡോസ്കോപ്പി വഴി നട്ടെല്ലിൽ ശസ്ത്രക്രിയ നടത്തി – ലൈഫ് ലൈൻ

അടൂർ: ഡിസ്കിന് വീക്കം മൂലം ദീർഘ കാലമായി വേദന അനുഭവിച്ചിരുന്ന യുവതിക്ക് സാധാരണയിൽ നിന്ന് വ്യത്യസ്തമായി എൻഡോസ്കോപ്പ് വഴി നട്ടെല്ലിൽ ശസ്ത്രക്രിയ നടത്തി അടൂർ ലൈഫ് ലൈൻ ആശുപത്രി ന്യൂറോ സർജറി വിഭാഗം....

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിനു അടുത്തായി നാളെ പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കാമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ വരുന്ന  5 ദിവസം നേരിയ, ഇടത്തരം...
- Advertisment -

Most Popular

- Advertisement -