Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeSpiritualനിരണം ജാമിഅ...

നിരണം ജാമിഅ അൽ ഇഹ്‌സാനിൽ സിൽവർ ജുബിലീ സനദ് ദാന സമ്മേളനത്തിന്  തുടക്കമായി

തിരുവല്ല: അറിവിന്റെ കാവലിൽ കാൽനൂറ്റാണ്ട് എന്ന പ്രമേയത്തിൽ നിരണം ജാമിഅ അൽ ഇഹ്‌സാനിൽ സിൽവർ ജുബിലീ സനദ് ദാന സമ്മേളനത്തിന്  തുടക്കമായി. പതാക ഉയർത്തൽ ചടങ്ങിനും പ്രാരംഭ പ്രാർത്ഥനക്കും ജാമിഅഃയുടെ പ്രധാന മുദരിസ് ഉസ്താദ് സൈദലവി ഫൈസി നേതൃത്വം നൽകി.

ഡോ. അലി അൽ ഫൈസി,ത്വാഹ സഅദി, സ്വലാഹുദ്ധീൻ മദനി, ശമ്മാസ് നുറാനി, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എ കരീം, ഹാജി പി. എ ഷാജഹാൻ, ഹാജി പി. എച് മുഹമ്മദ്‌ കുഞ്ഞ് തുടങ്ങിയവർ സംബന്ധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത് വിജയവീഥി- 2024 വ്യക്തിത്വ വികസന ക്ലാസ്  നടന്നു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് വിജയവീഥി- 2024 വ്യക്തിത്വ വികസന ക്ലാസ് ചലച്ചിത്ര നടനും സംവിധായകനുമായ എം. ബി പദ്മകുമാർ ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത വഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര...

ആക്രമിച്ച് തലയടിച്ചുപൊട്ടിച്ച കേസിൽ മൂന്ന് പ്രതികൾക്ക്  കഠിനതടവും 45000 വീതം പിഴയും

പത്തനംതിട്ട : മുൻവിരോധം കാരണം  തലയ്ക്കടിച്ച്  ഗുരുതര പരിക്കുകൾ ഏൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവും 45000  രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അഡിഷണൽ...
- Advertisment -

Most Popular

- Advertisement -