Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsബസിൽ യുവതിയോട്...

ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി: വി ശിവൻകുട്ടിയുടെ മുൻഗൺമാന് സസ്പെൻഷൻ

തിരുവനന്തപുരം : ബസ്സിൽവെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മുൻമന്ത്രി വി ശിവൻകുട്ടിയുടെ ഗൺമാനായിരുന്ന തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ജോലി ചെയ്യുന്ന പ്രജീഷിനെയാണ് സസ്പെൻഡ് ചെയ്തത്.

ജൂലായിൽ ബസ്സിൽ സഞ്ചരിക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രജീഷിന്റെ ദൃശ്യങ്ങൾ യുവതി തന്നെ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. തുടർന്ന് പൊലീസ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് സേനയ്ക്ക് തന്നെ അപമാനം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവർത്തിയാണ് പ്രജീഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കണ്ടെത്തിയിരുന്നു .റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്പെൻഷൻ ഉണ്ടായിരിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട അടച്ചു: കർക്കിടക മാസ പൂജകൾക്കായി ജൂലൈ 15 ന് തുറക്കും.

ശബരിമല: മിഥുനമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു.  ഇന്ന് പുലർച്ചെ 5 ന് നട തുറന്ന്  തന്ത്രി കണ്Oരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ കിഴക്കെ മണ്ഡപത്തിൽ ഗണപതി ഹോമം നടന്നു. തുടർന്ന് ഉഷപൂജ,...

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാന്നി:വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേഴുംപാറ അരീക്കക്കാവ് കരിമ്പേങ്ങൽ അമീർഷാ (20) ആണ് മരിച്ചത്. കഴിഞ്ഞ 13ന് മണ്ണാറക്കുളഞ്ഞിയിൽ വച്ച് അമീർഷാ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ആയിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമീർ...
- Advertisment -

Most Popular

- Advertisement -