Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ നടുറോഡിൽ...

കൊച്ചിയിൽ നടുറോഡിൽ കോളജ് വിദ്യാര്‍ഥികൾ ഏറ്റുമുട്ടി

കൊച്ചി : നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്.തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.കടവന്ത്ര സൗത്ത് ജനതാ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

തേവര എസ്എച്ച് കോളജിൽ നടന്ന പരിപാടിക്കിടെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.ഇതിന് തുടർച്ചയായാണ്‌ വൈകിട്ട് നടുറോഡിൽ ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായത് .ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പ്രചരിച്ചു. നിലത്തുവീണ ഒരു യുവാവിന്റെ തലയ്‌ക്ക് ഹെൽമറ്റുകൊണ്ട് അടിയേറ്റു.

സംഭവത്തിൽ നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. തിരുവല്ല തിരുമൂലപുരം കദളിമംഗലം  അമ്പലത്തിനു സമീപം പ്ലാവേലിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന പി ആർ അർജു(27)നെയാണ് തിരുവല്ല...

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ്...
- Advertisment -

Most Popular

- Advertisement -