Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപട്ടത്ത് ഗോഡൗണിൽ...

പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം

തിരുവനന്തപുരം: പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ ഗോഡൗണിൽ വൻ തീ പിടുത്തം. പുക ഉയരുന്നത് കണ്ടാണ് ആളുകൾ വിവരമറിഞ്ഞത് .5 യുണിറ്റ് ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി .ജോയ് ഫർണിച്ചർ എന്ന കടയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന കെട്ടിടമാണ് .അതേസമയം തീ പിടുത്തത്തിൽ സംശയം പ്രകടിപ്പിച്ച് ഫർണിച്ചർ കട ഉടമ ജോയി എബ്രഹാം രംഗത്തെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടു .400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള കപ്പലാണ് എംഎസ്‌സി ഐറിന. 6,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. രാവിലെ...

Kerala Lottery Result : 12/05/2024 Akshaya AK 651

1st Prize Rs.7,000,000/- AK 248577 (KOTTAYAM) Consolation Prize Rs.8,000/- AA 248577 AB 248577 AC 248577 AD 248577 AE 248577 AF 248577 AG 248577 AH 248577 AJ 248577...
- Advertisment -

Most Popular

- Advertisement -