Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിഖ് വിരുദ്ധ...

സിഖ് വിരുദ്ധ കലാപത്തിൽ തടവിൽ കഴിയുന്ന കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു

ന്യൂഡൽഹി : സിഖ് വിരുദ്ധ കലാപത്തിൽ തിഹാർ ജയിലിൽ തടവിൽ കഴിയുന്ന കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ(80) അന്തരിച്ചു .വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം.ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു .

1980ലും,1991ലും, 2004ലും ലോക് സഭാംഗമായിരുന്നു. ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നടന്ന സിഖ് കൂട്ടക്കൊലയിലെ പങ്ക് തെളിഞ്ഞതോടെ ഡൽഹി ഹൈക്കോടതി 2018 ഡിസംബർ 17 ന് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.ഈ കേസിൽ സജ്ജൻ കുമാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്യാനേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ചങ്ങനാശേരി : ഗ്യാനേഷ് കുമാറിനെ പിന്തുണയ്ക്കുന്ന ബിജെപി നയം ജനം തിരസ്‌കരിച്ചതാണെന്ന് വിനു ജോബ് എംഎല്‍എ പറഞ്ഞു. 13 കോടി സമ്മതിദായകരെ വെട്ടിനിരത്തി രാജ്യത്തെ ബിജെപി ഭരണം നിലനിര്‍ത്താന്‍ ഒത്താശ പാടുന്ന സെന്ററില്‍...

എൽസ 3 കപ്പൽ അപകടം ; 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണമെന്ന് ഷിപ്പിം​ഗ് മന്ത്രാലയം.

കൊച്ചി : കേരളം തീരത്ത് എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ ഷിപ്പിം​ഗ് കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ.അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി എംഎസ്എസി കമ്പനിക്ക് ഷിപ്പിം​ഗ് മന്ത്രാലയം നോട്ടീസ്...
- Advertisment -

Most Popular

- Advertisement -