Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsChennaiമുല്ലപ്പെരിയാറിൽ പുതിയ...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശൻ

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ സോണൽ കൗൺസിലിലാണ് പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടത്. മുഴുവന്‍ ചിലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്നാണ് തമിഴ്‌നാട് ആവർത്തിച്ചത് .അണക്കെട്ടിൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം  ജാനകി കാണാൻ തീരുമാനിച്ച്  ഹൈക്കോടതി

കൊച്ചി: ജാനകി എന്ന പേര് ഉപയോഗിച്ച കാരണത്താൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം  കാണാൻ തീരുമാനിച്ച് കേരളാ ഹൈക്കോടതി. അനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. കേസ് കേട്ട ജസ്റ്റിസ്...

കുടിവെള്ള വിതരണം തടസപ്പെടും

എടത്വ : കേരള വാട്ടര്‍ അതോറിറ്റി കിടങ്ങറ സെക്ഷന്റെ പരിധിയിലുള്ള ഓവര്‍ ഹെഡ് ടാങ്കിലേക്കുള്ള പമ്പിങ്  ലീക്കേജ് പരിഹരിക്കുന്നതിനാൽ  16, 17 തീയതികളിൽ കുടിവെള്ള വിതരണം തടസപ്പെടും. വെളിയനാട്, കുന്നങ്കരി, കിടങ്ങറ ഭാഗങ്ങളില്‍ കുടിവെള്ള...
- Advertisment -

Most Popular

- Advertisement -