Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകെഎസ്ആർടിസി ബസുകൾ...

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം:  21 പേർക്ക് പരിക്കേറ്റു

ചെങ്ങന്നൂർ: എം സി റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി. റോഡിൽ രണ്ട് മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഐ ക്യാമറ അഴിമതി ആരോപണത്തിൽ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : എഐ ക്യാമറ അഴിമതി ആരോപണത്തില്‍  പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണം...

തമിഴ്നാട്ടിൽ നിന്നും തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ച്  ഡ്രൈവർക്ക് പരിക്കേറ്റു

ചങ്ങനാശേരി: മതുമൂലയിൽ തമിഴ്നാട്ടിൽ നിന്നും തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ജംഗ്ഷനിലെ ഓട്ടോസ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷായിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ സണ്ണിക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവറുടെ തലയ്ക്ക് ആണ്...
- Advertisment -

Most Popular

- Advertisement -