Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രയേലിനു നേരെ...

ഇസ്രയേലിനു നേരെ ഹമാസിന്റെ മിന്നലാക്രമണം

ടെൽഅവീവ് :ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം. ഇസ്രയേൽ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് എട്ടോളം മിസൈലുകളാണ് ഹമാസ് തൊടുത്തതെന്നാണ് റിപ്പോർട്ട്.തെക്കൻ ​ഗാസയിലെ റഫയിൽ നിന്നാണ് ആക്രമണം.ആക്രമണം ഹമാസിന്റെ സൈനിക സേനയായ അൽ ഖസം ബ്രിഗേഡ് സ്ഥിതീകരിച്ചു.

മിന്നലാക്രമണത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താത്കാലിക നിയമനം

കോട്ടയം : കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ അക്കൗണ്ടന്റ്, എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിൽ റൂം ബോയ് കം ക്ലീനർ ഒഴിവുകളിലേയ്ക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു . യോഗ്യത:...

ഏപ്രിൽ 22 ലെ ഭീകരതയ്‌ക്ക് 22 മിനിറ്റ് കൊണ്ട് ഇന്ത്യ പ്രതികാരം വീട്ടി : മോദി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതം ഭീകരവാദത്തിന് ചുട്ടമറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഏപ്രിൽ 22 ന് നടന്ന പഹൽഗാം കൂട്ടക്കൊലയ്‌ക്ക് ഇന്ത്യ 22 മിനിറ്റ് കൊണ്ട് പ്രതികാരം വീട്ടി....
- Advertisment -

Most Popular

- Advertisement -