Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsഅഗ്രി ഹോർട്ടികൾച്ചർ...

അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ഓണാഘോഷം

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ഓണാഘോഷം ഡയറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. ഉൽഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ആർ. ജയകുമാർ, ജനറൽ സെക്രട്ടറി ജുബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല, ജോയി ജോർജ്, ജിജി വട്ടശ്ശേരിൽ, വിനോദ് തിരുമൂലപുരം, കൺവീനറുമാരായ ജിക്കു വട്ടശ്ശേരിൽ, പി.എം. അനീർ, ജോബി പി.തോമസ്, മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് എം.കെ വർക്കി, വൈ.എം.സി.എ സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, അഡ്വ. നിഷാദ് തങ്കപ്പൻ, സുരേഷ് ഓടയ്ക്കൽ, സാറാമ്മ ജോർജ്, എം.എം. പോത്തൻ, അനിയൻകുഞ്ഞ് വർഗീസ്, ശശിധരൻ പിള്ള, സനൽ ജി.പണിക്കർ, രാജു സീതാസ് എന്നിവർ പ്രസംഗിച്ചു.

അംഗങ്ങളുടെ കുടുംബ സംഗമവും ഓണ പരിപാടികളും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ചുമതലയേറ്റു

ശബരിമല : മുൻ വർഷങ്ങളിലേതുപോലെ ശബരിമലയില്‍ സുരക്ഷ ഒരുക്കി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്) സംഘവും. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാന്‍ഡര്‍ ബിജുറാമിന്റെ നേതൃത്വത്തില്‍ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശനിയാഴ്ച ചുമതലയേറ്റത്....

ജില്ലയിൽ ഹോം വോട്ടിംഗിന് തുടക്കമായി

ആലപ്പുഴ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹോം വോട്ടിംഗ്  ആരംഭിച്ചു. ജില്ലയിൽ 111 ടീമുകളെയാണ്  തിങ്കളാഴ്ച ഹോം വോട്ടിംഗിനായി നിയോഗിച്ചിരുന്നത്. രാവിലെ എട്ട് മണി മുതൽ ഉദ്യോഗസ്ഥർ വോട്ടർമാരുടെ വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരം ഒരുക്കും. വോട്ടിന്റെ...
- Advertisment -

Most Popular

- Advertisement -