Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ  

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 4-ന് നടക്കുന്ന അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും ഉച്ചയ്ക്ക് 2-ന്  അഭിഷേകവും നടക്കും. അന്നേ ദിവസം വൈകീട്ട് 4.30 മുതൽ അഭിശ്രവണമണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ ഭഗവാന്റെ ബാലവിഗ്രഹങ്ങളുടെ ദർശനവും ഭക്തർക്ക് ലഭിക്കും.

ഈ ദിവസം രാവിലത്തെ ദർശന സമയത്തിന് മാറ്റമില്ല. വൈകീട്ട് ദർശന സമയം- 4.30 മുതൽ 4.50 വരെയും, 5.30  മുതൽ 6.15 വരെയും 6.45 മുതൽ 7.20 വരെയുമാണ്. അത്താഴശീവേലിയ്ക്ക് ശേഷം പതിവ് ദർശനം ഉണ്ടായിരിക്കുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ പരിശീലനം

പത്തനംതിട്ട : പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും തിരുവല്ല വൈ ഡബ്ല്യൂ സി എ യും ചേര്‍ന്ന് 2026 ജനുവരി അഞ്ച് മുതല്‍ തിരുവല്ലയില്‍ നടത്തുന്ന...

കയ്യേറ്റം : ഇടുക്കി പൂപ്പാറയിലും സൂര്യനെല്ലിയിലും വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചുനീക്കി

ഇടുക്കി: ജില്ലയിലെ പൊതുഭൂമിയും റോഡ് പുറമ്പോക്കുകളും തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നടപടികളുമായി ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. പൂപ്പാറയിലും സൂര്യനെല്ലിയിലും റോഡ് പുറമ്പോക്ക് കയ്യേറി നിർമ്മിച്ച നിരവധി കച്ചവട സ്ഥാപനങ്ങൾ പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -