Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ മോഷ്ടിച്ച...

ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്ക് അപകടത്തിൽ പെട്ടു : രണ്ടു പേർ മരിച്ചു

ആലപ്പുഴ : ആലപ്പുഴ കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു.മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ്  അപകടത്തിൽപെട്ടത്. ബൈക്കിന്റെ ഉടമയായ മണ്ണഞ്ചേരി സ്വദേശിയെ പൊലീസ് ബന്ധപ്പെട്ടപ്പോളാണ് മോഷ്ടിച്ച ബൈക്കാണ് യുവാക്കൾ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രക്തസാക്ഷി ദിനം ആചരിച്ചു

തിരുവല്ല : മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും സമൃതി സംഗമവും നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു . കോൺഗ്രസ് ഭാരാവഹികളായ കെ.വി വർഗ്ഗീസ്,...

ചോദ്യപേപ്പർ ചോർച്ച : എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

കോഴിക്കോട് : ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി.കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിന്റെ പിന്നാലെയാണ് കീഴടങ്ങല്‍. കേസുമായി...
- Advertisment -

Most Popular

- Advertisement -