തിരുവല്ല: ചാത്തങ്കരി എസ്എൻഡിപി ഹൈസ്‌കൂളിൽ എച്ച്എസ് , യുപി. വിഭാഗങ്ങളിൽ കണക്ക്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം ജൂൺ ഒന്നിന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 9605424093, 8891954093.
കൊച്ചി : കൊച്ചി കുണ്ടന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു.തേവര സേക്രഡ് ഹാർട് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്.കുണ്ടന്നൂർ, മരട് ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളെ കയറ്റാൻ പോകുംവഴിയായിരുന്നു അപകടം.
ബസിൽനിന്നു പുക ഉയരുന്നതു കണ്ടു ഡ്രൈവർ പുറത്തിറങ്ങി.അതുവഴി...