ന്യൂഡൽഹി : സിക്കിം ഗവര്‍ണറായ ഓംപ്രകാശ് മാഥൂരിനെ കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചു.കേരള ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് തമിഴ്‌നാടിന്റെ പുതിയ ഗവര്‍ണര്‍. ഒഡിഷ ഗവര്‍ണറായി ബ്രജ് മോഹന്‍ റാമിനെയും കര്‍ണാടക ഗവര്‍ണറായി ഡോ. സുധാ യാദവിനെയും ഡോ. ധാല്‍ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവര്‍ണറായി ഡോ. ധാല്‍ സിങ് ബിസനെയും നിയമിച്ചു.





