Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമാർപാപ്പയ്ക്ക് ശ്വാസകോശ...

മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

വത്തിക്കാൻ : ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്‍റെ താഴത്തെ ലോബ് ചൊവ്വാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.ശ്വാസകോശത്തിനുള്ളിലെ ചെറിയ മുഴ പുറത്തെടുത്തു നടത്തിയ പരിശോധനയിലാണ് അഡിനോകാർസിനോമ എന്ന അർബുദം സ്ഥിരീകരിച്ചത്.ശസ്ത്രക്രിയ വിജയകരമാണെന്നും മാർപാപ്പ സാധാരണ നിലയിൽ ബോധം വീണ്ടെടുത്ത് ആശുപത്രിയിൽ വിശ്രമത്തിലാണെന്നും വത്തിക്കാൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് അധ്യാപക നിയമനം

പത്തനംതിട്ട : ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2026-27 അധ്യയന വര്‍ഷം കോമേഴ്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/എപി.എച്ച്.ഡി. ഇവരുടെ അഭാവത്തില്‍ 55 ശതമാനം...

Kerala Lotteries Results : 20-11-2025 Karunya Plus KN-598

1st Prize ₹1,00,00,000/- PZ 531453 (CHITTUR) Consolation Prize ₹5,000/- PN 531453 PO 531453 PP 531453 PR 531453 PS 531453 PT 531453 PU 531453 PV 531453 PW 531453...
- Advertisment -

Most Popular

- Advertisement -