Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiബോംബ് ഭീഷണി...

ബോംബ് ഭീഷണി : ഫ്രാങ്ക്ഫർട്ട്– ഡൽഹി വിമാനം ജയ്പൂരില്‍ അടിയന്തര ലാൻഡിങ് നടത്തി

ന്യൂഡൽഹി : ബോംബ് ഭീഷണിയെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ലാൻഡ് ചെയ്തു. ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എഐ2030 എന്ന വിമാനമാണ് ജയ്പുരിൽ  ലാൻഡ് ചെയ്തത് .വിമാനം ലാൻഡ് ചെയ്തയുടൻ സുരക്ഷാജീവനക്കാരെത്തി പരിശോധന നടത്തി. സന്ദേശം വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തണ്ണിത്തോട് വനത്തിൽ വീണ്ടും വെടിയൊച്ച : നാട്ടുകാർ ആശങ്കയിൽ

പത്തനംതിട്ട: തണ്ണിത്തോട് വനത്തിനുള്ളിൽ ഇടയ്ക്കിടെ വെടിയൊച്ച കേൾക്കുന്നതായി പ്രദേശവാസികളുടെ പരാതി. ഇതോടെ തണ്ണിത്തോട് വനമേഖലയിൽ വന്യമൃഗവേട്ട വീണ്ടും സജീവമായോ എന്ന ആശങ്ക ശക്തമായി. രാത്രികാലങ്ങളിൽ വനത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേൾക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ...

കത്വ ഏറ്റുമുട്ടല്‍ : മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ വീരമൃത്യു വരിച്ചു.രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ടാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരര്‍...
- Advertisment -

Most Popular

- Advertisement -