Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ഇടിമിന്നലേറ്റ്...

കൊല്ലത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പൊള്ളലേറ്റു

കൊല്ലം : കൊല്ലം നെടുമ്പനയില്‍ വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കേ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും മകനും പൊള്ളലേറ്റു.നെടുമ്പന അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പൊള്ളലേറ്റത്.ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു സംഭവം.

ഇടിയേറ്റ് വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു.കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റപ്പോള്‍ ശ്രീദേവിക്ക് വയറിന്റെ ഭാഗത്താണ് പൊള്ളലേറ്റത്.ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോധികയും മകളും  നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ  തർക്കവും വാഗ്വാദവും.

കോഴഞ്ചേരി: അയിരൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ വയോധികയും മകളും കഴിഞ്ഞ 300 ദിവസമായി നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ തർക്കവും വാഗ്വാദവും അരങ്ങേറി. തർക്കത്തിനിടെ ഒരു പഞ്ചായത്ത്...

ജിഎസ്ടി ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് കൈമാറുന്നത്  നിരീക്ഷിക്കും: നിര്‍മല സീതാരാമൻ

ന്യൂഡല്‍ഹി : ജിഎസ്ടി ആനുകൂല്യങ്ങള്‍ പൗരന്മാർക്ക് കൈമാറുന്നത് താൻ നേരിട്ട് നിരീക്ഷിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തുടനീളമുള്ള ആളുകള്‍ ജിഎസ്ടി പരിഷ്കാരങ്ങളെ സ്വാഗതാർഹമായ നീക്കമാണെന്ന് വിശേഷിപ്പിച്ചതായി ധനമന്ത്രി സൂചിപ്പിച്ചു. ജിഎസ്ടി പരിഷ്കാരങ്ങള്‍ക്ക് നീണ്ട ജോലി...
- Advertisment -

Most Popular

- Advertisement -