Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiടൈ​ഗർ ഷ്റോഫിന്...

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ്പ് : അക്രമികൾ എത്തിയത് സൽമാൻ ഖാനെ ലക്ഷ്യമിട്ട്

മുംബൈ : ബോളിവുഡ് നടൻ ടൈ​ഗർ ഷ്റോഫിന് നേരേ വെടിവെപ്പു നടത്തിയ അക്രമികൾ മുംബൈയിലെത്തിയത് നടൻ സൽമാൻ ഖാനെ ലക്ഷ്യമിട്ട് .ആക്രമണം നടത്തിയ മൂന്ന് പേർക്ക് പുറമേ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു.

മുംബൈയിൽ എത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാന്റെ താമസസ്ഥലം നിരീക്ഷിച്ചു. എന്നാൽ ശക്തമായ സുരക്ഷ കണ്ട് പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.അതേസമയം ടൈ​ഗർ ഷ്റോഫിന്റെ ആരാധകർ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത റീലുകൾ കണ്ട് നടന് പൊലീസ് സംരക്ഷണമില്ലെന്ന് വ്യക്തമായതോടെയാണ് അക്രമികൾ ടൈ​ഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് നീങ്ങിയതെന്നും പോലീസിനെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെസ്സിലെ മികവിന് ശ്രീനന്ദയ്ക്ക് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉപഹാരം

പത്തനംതിട്ട: ചെസ് രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച  എസ് ശ്രീനന്ദയ്ക്ക് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉപഹാരം ജില്ലാ കളക്ടർ  എ  നിസാമുദ്ദീൻ സമ്മാനിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ശ്രീനന്ദയെ...

ശബരിമല സ്വർണക്കൊള്ള : പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍...
- Advertisment -

Most Popular

- Advertisement -