Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiവാണിജ്യ സിലിണ്ടര്‍...

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണ വിതരണകമ്പനികള്‍ വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി. സിലിണ്ടറിന് പന്ത്രണ്ട് രൂപ അന്‍പത് പൈസയാണ് വര്‍ധിപ്പിച്ചത്.

കൊച്ചിയില്‍ സിലിണ്ടര്‍ വില 2840 രൂപയാണ്.കോഴിക്കോട് 2870 രൂപയും തിരുവന്തപുരത്ത് 2860 രൂപയുമാണ് വില. കഴിഞ്ഞ മാസവും 65 രൂപ വര്‍ധിപ്പിച്ചിരുന്നു.

രാജ്യാന്തര ക്രൂഡോയില്‍ വില പരിഗണിച്ച് ഓരോ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. വാണിജ്യ സിലിണ്ടര്‍ വില വര്‍ധന ഹോട്ടല്‍, റസ്റ്ററന്റ്, തട്ടുകട എന്നിവ നടത്തുന്നവര്‍ക്ക് തിരിച്ചടിയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 05-09-2026 Karunya KR-767

1st Prize : ₹1,00,00,000/- KS 799700 (THRISSUR) Consolation Prize ₹5,000/- KN 799700 KO 799700 KP 799700 KR 799700 KT 799700 KU 799700 KV 799700 KW 799700 KX 799700 KY 799700 KZ 799700 2nd Prize ₹25,00,000/- KN 188797...

സംസ്ഥാനത്ത് അടുത്ത ആറുദിവസം മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഇന്ന് ...
- Advertisment -

Most Popular

- Advertisement -